All You Want To Know About Priya Verma IAS
മധ്യപ്രദേശി്‌ലെ ഒരു സബ്കളക്ടറുടെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വെറലാകുന്നത്. പൗരത്വ നിയമത്തെ അനുകൂലിച്ചുകൊണ്ടുള്ള ബിജെപി പ്രവര്‍ത്തകരുടെ റാലിക്കിടെയാണ് സംഘര്‍ഷമുണ്ടായത്.
#PriyaVermaIAS #CAA_NRCSupportRally #AntiCAAProtest